App Logo

No.1 PSC Learning App

1M+ Downloads
ഉയരം കൂടിയ പ്രദേശങ്ങളിൽ കാണുന്ന സ്‌തൂപികാഗ്ര വൃക്ഷങ്ങളും അതിശൈത്യമുള്ള പർവതങ്ങളിലെ പായൽ വർഗ്ഗ സസ്യങ്ങളും ഉൾപ്പെടുന്ന സസ്യജാലങ്ങൾ അറിയപ്പെടുന്ന പേര് ?

Aഉഷ്ണമേ ഖലാ ഇലപൊഴിയും കാടുകൾ

Bഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ

Cപർവതവനങ്ങൾ

Dഇവയൊന്നുമല്ല

Answer:

C. പർവതവനങ്ങൾ

Read Explanation:

  • ഉയരം കൂടിയ പ്രദേശങ്ങളിൽ കാണുന്ന സ്‌തൂപികാഗ്ര വൃക്ഷങ്ങളും അതിശൈത്യമുള്ള പർവതങ്ങളിലെ പായൽ വർഗ്ഗ സസ്യങ്ങളും ഉൾപ്പെടുന്ന സസ്യജാലങ്ങൾ - പർവതവനങ്ങൾ


Related Questions:

' ദേശിയ വന നയം ' നിലവിൽ വന്ന വർഷം ?
സുന്ദര വനങ്ങൾ കാണപ്പെടുന്ന സസ്യമേഖല :
കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും കുറവ് കണ്ടൽക്കാടുകൾ ഉള്ളത് എവിടെയാണ് ?
Cactus, khair, babool and keekar, found in Rajasthan, Punjab, Haryana, the eastern slopes of the Western Ghats, and Gujarat, are characteristic of which forest type?
ട്രോപ്പിക്കൽ ഫോറസ്ട്രിയുടെ പിതാവ് ?