കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും കുറവ് കണ്ടൽക്കാടുകൾ ഉള്ളത് എവിടെയാണ് ?Aപുതുച്ചേരിBലക്ഷദ്വീപ്Cലഡാക്ക്DഡൽഹിAnswer: A. പുതുച്ചേരി Read Explanation: കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും കുറവ് കണ്ടൽക്കാടുകൾ ഉള്ളത് - പുതുച്ചേരി(2) sq.km) (Source: India State of Forest Report 2019)കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ളത് ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ (616 sq.km) Read more in App