App Logo

No.1 PSC Learning App

1M+ Downloads
ഉയർന്ന എൻജിൻ ടോർക്ക് ട്രാൻസ്മിറ്റ് ചെയ്യേണ്ട വാഹനങ്ങളിൽ ഉപയോഗിക്കുന്ന ക്ലച്ച് ഏത് ?

Aമൾട്ടി പ്ലേറ്റ് ക്ലച്ച്

Bഡയഫ്രം ക്ലച്ച്

Cകോൺ ക്ലച്ച്

Dസെമി സെൻട്രിഫ്യൂഗൽ ക്ലച്ച്

Answer:

D. സെമി സെൻട്രിഫ്യൂഗൽ ക്ലച്ച്

Read Explanation:

• ഉയർന്ന എൻജിൻ ടോർക്ക് ട്രാൻസ്മിറ്റ് ചെയ്യുന്ന വാഹനങ്ങളിൽ സാധാരണ വേഗതയിൽ ക്ലച്ച് സ്പ്രിങ്ങുകളും ഉയർന്ന വേഗതയിൽ സെൻട്രിഫ്യൂഗൽ ഫോഴ്സും ആണ് ടോർക്കിനെ സഹായിക്കുന്നത്


Related Questions:

ഇരുപത്തിനാല് വോള്‍ട്ട് സിസ്റ്റം ഉപയോഗിക്കുന്ന വാഹനങ്ങളിൽ എത്ര ബാറ്ററി ഉണ്ടായിരിക്കും?
സാധാരണയായി കൂളിംഗ് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന ആന്റി ഫ്രീസ് ദ്രാവകം ഏതാണ്?
ഇന്റർ കൂളർ എന്തിന്റെ ഭാഗമാണ്
വാഹനങ്ങളുടെ സ്റ്റിയറിങ്ങിലും പ്ലാനറ്ററി ട്രാൻസ്മിഷനിലും ഉപയോഗിക്കുന്ന ക്ലച്ച് ഏത് ?
ട്രക്ക്, ബസ് തുടങ്ങിയ വലിയ വാഹനങ്ങളിൽ കൂടുതലായി ഉപയോഗിക്കുന്ന ബ്രേക്കിംഗ് സിസ്റ്റം ഏത് ?