App Logo

No.1 PSC Learning App

1M+ Downloads
"ഉല" എന്ന നോവൽ എഴുതിയത് ആര് ?

Aബാബു ജോസ്

Bസോമൻ കടലൂർ

Cസുഭാഷ് ചന്ദ്രൻ

Dകെ വി മോഹൻകുമാർ

Answer:

D. കെ വി മോഹൻകുമാർ

Read Explanation:

• കെ വി മോഹൻകുമാറിൻ്റെ പ്രധാന നോവലുകൾ - ഹേ രാമാ, ശ്രദ്ധാശേഷം, ജാരനും പൂച്ചയും, ഉഷ്‌ണരാശി, ഏഴാമിന്ദ്രിയം, മഹായോഗി, പ്രണയത്തിൻ്റെ മൂന്നാംകണ്ണ്, മഴൂർ തമ്പാൻ രണ്ടാം വരവ്


Related Questions:

സ്വന്തം പിതാവിന്റെ മരണം പശ്ചാത്തലമാക്കി വയലാർ രചിച്ച ഭാവ കാവ്യം ഏത് ?
ഉണ്ണിയച്ചി ചരിതത്തിന്റെ കർത്താവ് ആര്
പദ്യത്തിൽ എഴുതപ്പെട്ട മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ കൃതി?
"ദി ഹോം വെയർ ഫാദർ വാസ് ബോൺ" എന്നത് ഏത് മലയാളം കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ?
കോഴിക്കോടിനെ സാഹിത്യ നഗരമായി പ്രഖ്യാപിച്ചത് എന്ന് ?