ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായരുടെ കൃതികൾ ഏതെല്ലാം ?AരൂപരേഖBവിചാരധാരCനിശീഥിനിDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായരുടെ കൃതികൾ രൂപരേഖ വിചാരധാര നിശീഥിനി കാവ്യാസ്വാദനംഘാപഥംവിചാരദീപ്തിവിശ്വകാന്തിഭാഷയും ഗവേഷണവുംസാഹിത്യസഞ്ചാരം . Read more in App