App Logo

No.1 PSC Learning App

1M+ Downloads
ഉള്ളൂർ രചിച്ച മഹാകാവ്യം ഏത് ?

Aഉമാകേരളം

Bവീണപൂവ്

Cപ്രരോദനം

Dഒരു വിലാപം

Answer:

A. ഉമാകേരളം

Read Explanation:

ഉള്ളൂർ . എസ് . പരമേശ്വരയ്യർ 

  • ജനനം - 1877 ജൂൺ 6 ന് പെരുന്നയിലെ താമരശ്ശേരി എന്ന സ്ഥലത്ത് 
  • വിശേഷണങ്ങൾ 
    • ശബ്ദാഢ്യൻ 
    • പണ്ഡിതനായ കവി 
    • ഉല്ലേഖ ഗായകൻ 
    • നാളികേര പാകൻ 
  • ഉള്ളൂർ രചിച്ച മഹാകാവ്യം - ഉമാകേരളം
  • ഉള്ളൂർ എഴുതിയ നാടകം - അംബ 

ഉള്ളൂരിന്റെ പ്രധാന കൃതികൾ 

  • ഹീര 
  • കർണഭൂഷണം 
  • പിംഗള 
  • ചിത്രശാല 
  • ഭക്തിദീപിക 
  • കേരളസാഹിത്യ ചരിത്രം 
  • പ്രേമസംഗീതം 

Related Questions:

മന്നത്ത് പദ്മനാഭനെ കുറിച്ച് ഇംഗ്ലീഷ് ഭാഷയിൽ തയാറാക്കിയ ഗവേഷണ ഗ്രന്ഥം ഏത്
"ദി ഹോം വെയർ ഫാദർ വാസ് ബോൺ" എന്നത് ഏത് മലയാളം കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ?
ബാലാമണിയമ്മ രചിച്ച ഖണ്ഡകാവ്യം ഏത്?
"സ്‌നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്‌ത്രത്തേയും" എന്ന പ്രശസ്‌തമായ വരികൾ ആരുടേതാണ് ?
ആരുടെ ഗ്രന്ഥമാണ് യോഗതാരാവലി?