App Logo

No.1 PSC Learning App

1M+ Downloads
ഉസ്ബെക് ചെസ്സ് മാസ്റ്റേഴ്‌സ് കിരീടം നേടി ഇന്ത്യയുടെ ഒന്നാം നമ്പർ താരമായി മാറിയത്?

Aവിശ്വനാഥൻ ആനന്ദ്

Bഡി. ഗുകേഷ്

Cആർ പ്രഗ്യനന്ദ

Dവിദിത് ഗുജറാത്തി

Answer:

C. ആർ പ്രഗ്യനന്ദ

Read Explanation:

  • ലോകത്തെ 4ആം നമ്പർ താരമാണ്


Related Questions:

2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏത് ?
2025 സെപ്റ്റംബറിൽ ഫ്രാൻസിലെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്
2025 ജൂണിൽ ഷൂട്ടിങ് ലോക കപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 10 മീറ്റർ റൈഫിൾസ് ടീമിനത്തിൽ സ്വർണം നേടിയ താരങ്ങൾ?
2025 ജൂലൈ പ്രകാരം ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?
15-ാമത് ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?