App Logo

No.1 PSC Learning App

1M+ Downloads
ഉൻമധ്യ നതമധ്യ വക്രത്തിൻറെ മറ്റൊരു പേര് ?

Aനതമധ്യ വക്രം

Bസമ്മിശ്ര വക്രം

Cഋജു വക്രം

Dഇവയൊന്നുമല്ല

Answer:

B. സമ്മിശ്ര വക്രം

Read Explanation:

സമ്മിശ്ര വക്രം

  • തുടക്കത്തിൽ മന്ദഗതി പിന്നീട് പുരോഗതി പിന്നീട് മന്ദഗതിയിൽ വരുന്ന പഠന വക്രം - സമ്മിശ്ര വക്രം
  • ഇതിനെ ഉൻമധ്യ നതമധ്യ വക്രം എന്നും വിളിക്കുന്നു.
  • "S" എന്ന അക്ഷരത്തിന് സമാനമായ വക്രം.

Related Questions:

What are the factors affecting learning
ഭാഷാപഠനത്തിൽ അനുവർത്തിക്കേണ്ട മുൻഗണനാക്രമം
കാഴ്ചക്കുറവുള്ള കുട്ടികൾക്കു പഠന പ്രവർത്തനങ്ങൾ നൽകുമ്പോൾ ഊന്നൽ നൽകേണ്ടത് ഏതിനാണ് ?

അസാമാന്യ ശിശുക്കളുടെ സവിശേഷതകൾ ഏവ :

  1. സാധാരണ ശിശുക്കളിൽ നിന്നും വ്യത്യസ്തമാംവിധം വേറിട്ടു  നിൽക്കുന്ന ശിശുവാണ് അസാമാന്യ ശിശു
  2. മാനസികശേഷി, കായിക വികസനം, വൈകാരിക പ്രകടനം, സാമൂഹിക വ്യവഹാരം തുടങ്ങിയ പലതിലും വ്യതിയാനം സംഭവിക്കാം
  3. സമായോജന പ്രശ്നങ്ങൾ ഉണ്ടാകാം 
    ലീപ്സിംഗിൽ ആദ്യത്തെ മനശാസ്ത്ര ലബോറട്ടറി തുറന്നത് എന്നാണ് ?