App Logo

No.1 PSC Learning App

1M+ Downloads
ഉൽക്ക വന്നിടിച്ചതിനെത്തുടർന്ന് ശീതീകരണ സംവിധാനത്തിന് തകരാർ സംഭവിച്ച , അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരിക്കുന്ന റഷ്യൻ ബഹിരാകാശ പേടകം ഏതാണ് ?

Aസോയൂസ് എം എസ് 22

Bആക്‌സിയം - 14

Cറോസ്കോസ്മോസ് മിർ - 2

Dറോസ്കോസ്മോസ് സല്യൂട്ട് 7

Answer:

A. സോയൂസ് എം എസ് 22


Related Questions:

സൗരയുഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെപറ്റി പഠിക്കുന്നതിനായി യുറോപ്യൻ സ്പേസ് ഏജൻസി വികസിപ്പിച്ച ബഹിരാകാശ ടെലിസ്കോപ്പ് ?
2024 ൽ സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയ ഗ്രഹങ്ങളിൽ വ്യാഴത്തേക്കാൾ വലിപ്പമുള്ളതും സൂര്യനേക്കാൾ 40 മടങ്ങ് വലിപ്പമുള്ള നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നതും എന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്ന ഗ്രഹം ഏത് ?
2025 ജൂലൈയിൽ മലയാളി ഗവേഷകന്റെ പേര് നൽകിയ സൗരയൂഥത്തിലെ ചിന്ന ഗ്രഹം
ചന്ദ്രനിലെ മണ്ണ് ശേഖരണത്തിനായി അടുത്തിടെ നാസയുടെ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ഉപകരണം ?
ഏത് രാജ്യത്തിന്റെ ആദ്യ ചന്ദ്ര ദൗത്യമാണ് ' ദനുരി ' ?