App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

Aസുൽത്താൻ അൽ നെയാദി

Bവലേറി പോലെക്കോവ്

Cഓലെഗ് കൊനോനെൻകൊ

Dഓവൻ ഗാരിയോട്ട്

Answer:

C. ഓലെഗ് കൊനോനെൻകൊ

Read Explanation:

• റഷ്യയുടെ ബഹിരാകാശ യാത്രികൻ • റെക്കോർഡ് സ്ഥാപിച്ച സമയം - 878 ദിവസം 12 മണിക്കൂർ • റഷ്യയുടെ തന്നെ ബഹിരാകാശ യാത്രികൻ ഗെന്നഡി പഡാൽക്കയുടെ (878 ദിവസം 11 മണിക്കുർ 29 മിനിറ്റ് 48 സെക്കൻഡ്) റെക്കോർഡ് ആണ് ഓലെഗ് കൊനോനെൻകൊ മറികടന്നത്


Related Questions:

റഷ്യയുടെ പുതിയ ചാന്ദ്ര പരിവേഷണ പേടകം ഏത് ?
വാണിജ്യ അടിസ്ഥാനത്തിൽ ആദ്യത്തെ ബഹിരാകാശ വിനോദയാത്രയ്ക്ക് തുടക്കം കുറിച്ച കമ്പനി ?
ഭൂമിയിൽനിന്ന് 8 കോടി കിലോമീറ്റർ അകലെയുള്ള "ബെന്നു" ഛിന്ന ഗ്രഹത്തിലേക്ക് "ഓസിരിസ് റെക്സ്" എന്ന പേടകം അയച്ച ബഹിരാകാശ ഏജൻസി ഏത് ?
Who is known as the Columbs of Cosmos ?
ബഹിരാകാശ നിരീക്ഷണ പേടകമായ ' എക്സ്പോസാറ്റ് ' വിക്ഷേപിക്കുന്ന രാജ്യം ഏതാണ് ?