ഉൽപരിവർത്തനം സംഭവിച്ചതോ വികലമോ ആയ ജീനുകളെ മാറ്റി സ്വാഭാവിക ജീനുകളെ സ്ഥാപിക്കുന്ന പ്രക്രിയ ഏത് ?Aജീൻ എഡിറ്റിംഗ്Bജീൻ തെറാപ്പിCജീനോം സീക്വൻസിങ്Dട്രാൻസ്‌ജെനിസിസ്Answer: B. ജീൻ തെറാപ്പി