App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്ത ദേശീയ നയങ്ങളിൽ ആഗോള ശാസ്ത്ര സംരംഭങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യം മുന്നോട്ടു വെച്ച നയം ഏതാണ് ?

Aടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്

Bസയൻസ് & ടെക്നോളജി പോളിസി

Cസയൻറ്റിഫിക്‌ പോളിസി റെസൊല്യൂഷൻ

Dസയൻസ്, ടെക്നോളജി & ഇന്നോവേഷൻ പോളിസി

Answer:

D. സയൻസ്, ടെക്നോളജി & ഇന്നോവേഷൻ പോളിസി

Read Explanation:

സയൻസ്, ടെക്നോളജി & ഇന്നോവേഷൻ പോളിസി (STIP) 2013: • ലക്ഷ്യം- 2013 ഓടുകൂടി ദേശീയ വികസനത്തിൻറെ നെടുംതൂണായി ശാസ്ത്ര-സാങ്കേതിക വിദ്യയെ മാറ്റുക. • ആഗോള ശാസ്ത്ര സംരംഭങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തം വർധിപ്പിക്കുക • R&D മേഖലയിൽ സ്വകാര്യ പങ്കാളിത്തം കൂട്ടുക • സമൂഹത്തിൻറെ വിവിധ മേഖലയിലുള്ളവർക്ക് ശാസ്ത്ര ബോധം വളർത്തുക. • ശാസ്ത്ര- സാങ്കേതിക മേഖലയിൽ രാജ്യത്തെ യുവജനങ്ങൾക്ക്‌ പരിശീലന പദ്ധതികൾ നടപ്പിലാക്കുക


Related Questions:

2015 നവംബർ 30ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെ അന്താരാഷ്ട്ര സോളാർ സഖ്യം ആരംഭിച്ചത് ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് ?
Which government committee leads science and technology for ocean resources as an RD&D ?
From the following, identify the wrong statement/s with regards to Department of Atomic Energy (DAE):
ദേശീയ ശാസ്ത്ര ദിനം നിർദ്ദേശിച്ച സ്ഥാപനം ?
ഏതുതരം ആശയങ്ങളുടെ മേലിൽ ആണ് ബൗദ്ധിക സ്വത്തവകാശം നിലനിൽക്കുക ?