ഉൽപരിവർത്തന സിദ്ധാന്തം ആവിഷ്കരിച്ച ഡച്ച് ശാസ്ത്രജ്ഞൻ ?
Aഅലക്സാണ്ടർ ഫ്ളെമിങ്
Bറോബർട്ട് മൽത്തൂസ്
Cഹ്യൂഗോ ഡീവിസ്
Dഗിൽബെർട് ലൂയിസ്
Aഅലക്സാണ്ടർ ഫ്ളെമിങ്
Bറോബർട്ട് മൽത്തൂസ്
Cഹ്യൂഗോ ഡീവിസ്
Dഗിൽബെർട് ലൂയിസ്
Related Questions:
യൂറേ- മില്ലര്‍ പരീക്ഷണത്തില്‍ രൂപപ്പെട്ട ജൈവകണികകള്‍ ഏതെല്ലാം?
1.പ്രോട്ടീന്‍
2.ഫാറ്റി ആസിഡ്
3.അമിനോആസിഡ്
4.ഗ്ലൂക്കോസ്
തന്നിരിക്കുന്ന സവിശേഷതകള്‍ വിശകലനം ചെയ്ത് ഈ സവിശേഷതകളോടുകൂടിയ മനുഷ്യന്റെ പൂര്‍വ്വികര്‍ ആര് എന്ന് കണ്ടെത്തുക:
1.കട്ടിയുള്ള കീഴ്ത്താടി
2.നിവര്‍ന്നുനില്‍ക്കാനുള്ള കഴിവ്
3.1000 ക്യുബിക് സെന്റീ മീറ്റര്‍ മസ്തിഷ്ക വ്യാപ്തം