'ഋഷിയെ സംബന്ധിച്ചത് ' - എന്നതിന്റെ ഒറ്റപ്പദം ഏത് ?Aഋഷിപ്രോക്തംBആർഷംCഷീവലംDഋഷീശ്വരംAnswer: B. ആർഷം Read Explanation: അനുവിൽ ജനിച്ചവൻ - അനുജൻ അധികം സംസാരിക്കുന്നവൻ - വാചാലൻ ഭർത്താവിന്റെ അച്ഛൻ - ശ്വശുരൻ ഋഷിയെ സംബന്ധിച്ചത് - ആർഷം Read more in App