എക്സറേ പതിക്കാതിരിക്കുവാൻ ഉപയോഗിക്കുന്ന രക്ഷാകവചം ഏത് ലോഹം കൊണ്ടാണ് നിർമ്മിക്കു ന്നത് ?Aലെഡ്BടിൻCഅലുമിനിയംDഓസ്മിയംAnswer: A. ലെഡ് Read Explanation: അസാധാരണ ലോഹം ' എന്നറിയപ്പെടുന്നത് - മെർക്കുറി രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം - മഗ്നീഷ്യം എക്സറേ പതിക്കാതിരിക്കുവാൻ ഉപയോഗിക്കുന്ന രക്ഷാകവചം നിർമ്മിക്കുന്ന ലോഹം - ലെഡ് Read more in App