App Logo

No.1 PSC Learning App

1M+ Downloads
എതിർലിംഗം എഴുതുക - ചെട്ടിച്ചി

Aചെട്ടി

Bചെട്ട

Cചെട്ടൻ

Dചേട്ടിച്ചൻ

Answer:

A. ചെട്ടി

Read Explanation:

എതിർലിംഗം 

  • ചെട്ടിച്ചി - ചെട്ടി
  • ഗമി -ഗമിനി 
  • മാടമ്പി - കെട്ടിലമ്മ 
  • അഭിനേതാവ് - അഭിനേത്രി 
  • ഏകാകി - ഏകാകിനി 
  • കവി -കവയിത്രി 

Related Questions:

'ഭഗിനി' എന്ന പദത്തിന്റെ പുല്ലിംഗ രൂപമാണ്.
'സാക്ഷി' - സ്ത്രീലിംഗം എഴുതുക :
പുല്ലിംഗ സ്ത്രീലിംഗ ജോടിയിൽ തെറ്റായത് ഏത് ?
അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക, .
സ്ത്രീലിംഗപദമെഴുതുക - ജനിതാവ് ?