App Logo

No.1 PSC Learning App

1M+ Downloads
എത്ര പ്രതിനിധികാളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ആദ്യത്തെ സമ്മേളനത്തിൽ പങ്കെടുത്തത് ?

A27

B55

C72

D98

Answer:

C. 72

Read Explanation:

ഇന്ത്യൻ നാഷണൽ കോൺഗ്രസ് 

  • രൂപീകൃതമായ വർഷം - 1885 ഡിസംബർ 28 
  • രൂപീകരണവുമായി ബന്ധപ്പെട്ട പ്രമുഖ സിദ്ധാന്തം - സുരക്ഷാ വാൽവ് സിദ്ധാന്തം 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ - എ. ഒ . ഹ്യൂം 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി - എ. ഒ . ഹ്യൂം 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് - ഡബ്ല്യു . സി . ബാനർജി 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിന് വേദിയായത് - ഗോകുൽ ദാസ് തേജ്പാൽ കോളേജ് ,ബോംബെ 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം - 72 

Related Questions:

ഇന്ത്യൻ പീനൽ കോഡിന്റെ (IPC) പിതാവാര് ?
'നിബന്തമാല' എന്ന കൃതി രചിച്ചത് ആര് ?
ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'ഷോംപ്രകാശ്' എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനിയുടെ ആസ്ഥാനം എവിടെയായിരുന്നു ?
പ്രാദേശിക പത്രങ്ങൾക്ക് നിയന്ത്രണമേൽപ്പിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് സർക്കാർ പ്രാദേശികഭാഷാപത്രനിയമം പാസ്സാക്കിയ വർഷം ?