App Logo

No.1 PSC Learning App

1M+ Downloads
എത്ര വിധം ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് കഥകളിയിൽ വേഷങ്ങൾ നിശ്ചയിക്കുന്നത് ?

A5

B2

C3

D4

Answer:

C. 3

Read Explanation:

  • സാത്വികം, രാജസം, താമസം എന്നീ ഗുണങ്ങളെ ആസ്പദമാക്കിയാണ് കഥകളിയിലെ വേഷങ്ങൾ നിശ്ചയിക്കുന്നത്

  • സദ്ഗുണങ്ങളെ സൂചിപ്പിക്കുന്നതാണ് സാത്വികം

  • ദുഷ്ടസ്വഭാവമുള്ള ഗുണങ്ങളെ സൂചിപ്പിക്കുന്നതാണ് രാജസം

  • ഇരുട്ടിന്റെ സ്വഭാവമുള്ള ഗുണങ്ങളെ സൂചിപ്പിക്കുന്നതാണ് താമസം


Related Questions:

വള്ളത്തോൾ കേരളാ കലാമണ്ഡലം സ്ഥാപിച്ച വർഷം ഏത് ?
താഴെപറയുന്നവയിൽ കഥകളി വേഷങ്ങളിൽ ശരിയായ ജോഡികൾ ഏതെല്ലാം ?
കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങളുടെ എണ്ണം എത്ര ?
താഴെപറയുന്നവയിൽ അഭിനയ രംഗവുമായി ബന്ധപ്പെട്ട കഥകളി കലാകാരൻമാർ ആരെല്ലാം?
താഴെപ്പറയുന്നവരിൽ തായമ്പകയിൽ പ്രശസ്തനായ കലാകാരൻ ആര് ?