App Logo

No.1 PSC Learning App

1M+ Downloads
എത്ര വർഷം കൂടുമ്പോളാണ് ഇന്ത്യ ഗവണ്മെന്റ് ദേശീയ കടുവ സെൻസസ് നടത്തുന്നത് ?

A4 വർഷം

B5 വർഷം

C7 വർഷം

D10 വർഷം

Answer:

A. 4 വർഷം

Read Explanation:

  • ഇന്ത്യ ഗവണ്മെന്റ് ദേശീയ കടുവ സെൻസസ് നടത്തുന്നത് - 4 വർഷം കൂടുമ്പോൾ

  • ദേശീയ കടുവാ സെൻസസ് നടത്തുന്നത് - നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി

  • വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സംസ്ഥാന വനം വകുപ്പുകൾ, കൺസർവേഷൻ NGO കൾ എന്നിവയുടെ സഹകരണത്തോടെയാണ് സെൻസസ് നടത്തുന്നത്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം (സീഡ് ഫാം) ഇവിടെ സ്ഥിതി ചെയ്യുന്നു?
ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ കേരളത്തിലെ ആദ്യ ഉപഭോകൃത സഹായ കേന്ദ്രം നിലവിൽ വന്ന ജില്ല ?
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ സെൽ ബസ് സർവീസ് ആരംഭിക്കുന്നത് എവിടെ ?
2023 നവംബറിൽ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ചെയർമാനായി നിയമിതനായ വ്യക്തി ആര് ?
2025 ജൂണിൽ വ്യവസായ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ഇൻഡസ്ട്രീസ് ന്റെ (CII ) പ്രസിഡന്റ് ആയി ചുമതല ഏറ്റത്