Challenger App

No.1 PSC Learning App

1M+ Downloads
എത്ര ഹിസ്റ്റോണുകൾ കൂടി ചേർന്നാണ് ഹിസ്റ്റോൺ ഒക്റ്റാമർ രൂപപ്പെടുന്നത്?

A2

B4

C6

D8

Answer:

D. 8

Read Explanation:

  • DNA യും, ഹിസ്റ്റോണുകൾ എന്ന പ്രോട്ടീനുകളുമാണ് മുഖ്യമായും ക്രോമസോമിലുള്ളത്.

  • ഹിസ്റ്റോൺ ഒക്ടമറിനെ DNA ഇഴകൾ വലയം ചെയ്തു ന്യൂക്ലിയോസോം എന്ന ഘടന ഉണ്ടാകുന്നു.


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ ഏതിലാണ് പ്രോട്ടീൻ നിർമ്മാണത്തിനുള്ള സന്ദേശം അടങ്ങിയിരിക്കുന്നത്?
ജീനുകൾ, പാരമ്പര്യം, വ്യതിയാനം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?
ത്വക്കിന് നിറം നൽകുന്ന പ്രധാന വർണകം ഏതാണ്?
DNAയെപ്പോലെ ന്യൂക്ലിയോടൈഡുകൾ ചേർന്ന് നിർമ്മിതമായ മറ്റൊരു ന്യൂക്ലിക് ആസിഡ് ഏതാണ്?
ട്രാൻസ്ക്രിപ്ഷന്റെ ഭാഗമായി ഉണ്ടാകുന്ന mRNA കോശത്തിന്റെ ഏതു ഭാഗത്താണ് രൂപപ്പെടുന്നത്?