Challenger App

No.1 PSC Learning App

1M+ Downloads
ട്രാൻസ്ക്രിപ്ഷന്റെ ഭാഗമായി ഉണ്ടാകുന്ന mRNA കോശത്തിന്റെ ഏതു ഭാഗത്താണ് രൂപപ്പെടുന്നത്?

Aന്യൂക്ലിയസ്സിൽ

Bറൈബോസോമിൽ

Cകോശദ്രവ്യത്തിൽ

Dഗോൾജിബോഡിയിൽ

Answer:

A. ന്യൂക്ലിയസ്സിൽ

Read Explanation:

  • ജീനുകളുടെ പ്രവർത്തനഫലമായി ആണ് പ്രോട്ടീനുകൾ ഉണ്ടാകുന്നത്.

  • ട്രാൻസ്ക്രിപ്ഷൻ, ട്രാൻസിലേഷൻ എന്നിവ പ്രോട്ടീൻ നിർമ്മാണത്തിലെ വിവിധ ഘട്ടങ്ങളാണ്.


Related Questions:

ഒരു ജോടി വിപരീതഗുണങ്ങളെ വർഗസങ്കരണത്തിന് വിധേയമാക്കിയപ്പോൾ ഒന്നാം തലമുറയിലെ സന്താനങ്ങളിൽ ഒന്നുമാത്രം പ്രകടമാകുന്ന ഗുണത്തെ എന്ത് പറയുന്നു?
സ്വഭാവ സവിശേഷതകൾ രൂപപ്പെടുത്തുന്നതും, മെറ്റബോളിക് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ________ ആണ്.
ത്വക്കിന്റെ നിറവ്യത്യാസത്തിന് കാരണമാകുന്നത് ഏത് തരം ഇനി ഹരിട്ടൻസാണ്?
ട്രാൻസ്ലേഷൻ എന്ന പ്രക്രിയ നടക്കുന്നത് എവിടെയാണ്?
മാതാപിതാക്കളുടെ സവിശേഷതകൾ സന്താനങ്ങളിലേക്ക് വ്യാപിക്കുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?