"എനിക്ക് ശേഷം പ്രളയം " പറഞ്ഞതാരാണ് ?
Aവോൾട്ടയർ
Bലൂയി 14-ആമൻ
Cലൂയി 15-ആമൻ
Dലൂയി 16-ആമൻ
Answer:
C. ലൂയി 15-ആമൻ
Read Explanation:
ഫ്രാൻസിലെ ദൈര്ക്യമേറിയ രണ്ടാമത്തെ ഭരണാധികാരി . ചരിത്രകാരന്മാർ അദ്ദേഹത്തിന്റെ ഭരണത്തിലെ അഴിമതികളെ വിമർശിച്ചു.ഒരു ന്യൂനപക്ഷ പണ്ഡിതർ പറയുന്നത് അദ്ദേഹത്തിന്റെ ജീവിതകാലത് ജനപ്രീതി നേടിയിരുന്നുവെങ്കിലും എന്നാൽ പിന്നീട് വിപ്ലവകരമായ പ്രചാരണത്തിൽ പ്രസക്തി കുറഞ്ഞതു ആയിപോയി . അദ്ദേഹത്തിന്റെ പിന്ഗാമിയും ചെറുമകനുമായ ലൂയി 16-ആമേൻ സാമ്പത്തികവുംരാഷ്ട്രീയവുമായ പരിഷ്‌ക്കാരങ്ങൾ ആവശ്യമുള്ള ഒരു വലിയ രാജ്യം അവകാശമാക്കി , അത് പിന്നീട് ഫ്രഞ്ച് വിപ്ലവത്തിലേക്കു നയിച്ച് .