App Logo

No.1 PSC Learning App

1M+ Downloads
എന്താണ് കെരാറ്റോപ്ലാസ്റ്റി?

Aകോർണിയയ്ക്ക് പകരം പുതിയ കോർണിയ സ്ഥാപിക്കുന്ന ശസ്ത്രക്രിയ

Bകോർണിയ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ

Cറെറ്റിന നീക്കം ചെയ്യുന്ന ശസ്ത്രക്രിയ

Dഇവയൊന്നുമല്ല

Answer:

A. കോർണിയയ്ക്ക് പകരം പുതിയ കോർണിയ സ്ഥാപിക്കുന്ന ശസ്ത്രക്രിയ

Read Explanation:

  • കോർണിയ മാറ്റി പുതിയ കോർണിയ വെച്ചു പിടിപ്പിക്കുന്ന ശസ്ത്രക്രിയ- കെരാറ്റോപ്ലാസ്റ്റി
  • കോർണിയയിൽ ഉണ്ടാകുന്ന കേടുകളെ തുടർന്നാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്.

കോർണിയ (Cornea)

  • ദൃഢപടലത്തിന്റെ മുൻഭാഗത്തുള്ള സുതാര്യവും മുന്നോട്ടു തള്ളിയതുമായ ഭാഗം.
  • പ്രകാശരശ്‌മികളെ കണ്ണിലേക്കു പ്രവേശിപ്പിക്കുന്നു

Related Questions:

പാപ്പിലകളിൽ കാണപ്പെടുന്ന രുചി അറിയിക്കുന്ന ഭാഗങ്ങളാണ് :
ലോകത്തിലെ ആദ്യത്തെ കോർണിയ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്?
എന്തിന്റെ സങ്കോചവും വിശ്രമാവസ്ഥപ്രാപിക്കലുമാണ് കണ്ണിലെ ലെൻസിൻറെ വക്രത ക്രമീകരിക്കുന്നത് ?

തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് നേത്രഭാഗത്തെക്കുറിച്ചുള്ളതാണ്?

  • റെറ്റിനയിൽ പ്രകാശ ഗ്രാഹീകോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം.
  • പ്രതിബിംബത്തിന് ഏറ്റവും തെളിമയുളളത് ഇവിടെയാണ്.
കൺഭിത്തിയിലെ നീലനിറത്തിലുള്ള മധ്യ പാളി?