App Logo

No.1 PSC Learning App

1M+ Downloads
എന്താണ് വെയർഹൗസ് ?

Aവൈൻ നിർമാണ കേന്ദ്രത്തിന്റെ ഭാഗമായി മദ്യം സംഭരിച്ച് വയ്ക്കുന്നതിന് പ്രത്യേകം അനുമതി കിട്ടിയിട്ടുള്ള സ്ഥലങ്ങൾ

Bബ്രൂവറിയുടെ ഭാഗമായി മദ്യം സംഭരിച്ച് വയ്ക്കുന്നതിന് പ്രത്യേകം അനുമതി കിട്ടിയിട്ടുള്ള സ്ഥലങ്ങൾ

Cവാറ്റു കേന്ദ്രത്തിന്റെ ഭാഗമായി മദ്യം സംഭരിച്ച് വയ്ക്കുന്നതിന് പ്രത്യേകം അനുമതി കിട്ടിയിട്ടുള്ള സ്ഥലങ്ങൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• അബ്‌കാരി ആക്ട് 1077 ലെ സെക്ഷൻ 3(25) ആണ് വെയർഹൗസ് എന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നത് • അബ്‌കാരി ആക്ട് സെക്ഷൻ 3(22) - കള്ള് ചേത്തലിനെ കുറിച്ച് പ്രതിപാദിക്കുന്നു


Related Questions:

കേരള ഫോറിൻ ലിക്വർ( കോമ്പൗണ്ടിംഗ്) നിലവിൽ വന്ന വർഷം ഏത്?
ട്രാൻസ്പോർട്ട് നെ കുറിച്ച് പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്ഷൻ?
അബ്കാരി നിയമം പാസാക്കിയ രാജാവ്?
ഫോറിൻ ലിക്വർ സ്റ്റോറേജ് ഇൻ ബോണ്ട നിലവിൽ വന്ന വർഷം ഏത്?
അബ്‌കാരി ആക്ട് പ്രകാരം മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ ലഭിക്കുന്ന ശിക്ഷ എന്ത് ?