Challenger App

No.1 PSC Learning App

1M+ Downloads
എന്ത് കണ്ടുപിടിത്തവുമായി ബന്ധപ്പെട്ടാണ് മൗങ്ങി ബാവേണ്ടി ,ലൂയിസ് ഇ ബ്രൂസ് ,അലക്സി ഐ ഇകമോവ് എന്നിവർക്ക് 2023 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?

Aക്ലിക് കെമിസ്ട്രി

Bകോവിഡ് വാക്സിൻ

Cഓര്ഗാനോ കാറ്റലിസിസ്

Dക്വാണ്ട൦ ഡോട്സ്

Answer:

D. ക്വാണ്ട൦ ഡോട്സ്

Read Explanation:

2022 ലെ രസതന്ത്ര നൊബേൽ പുരസ്കാര ജേതാക്കൾ - കരോലിൻ ആർ ബെർട്ടോസി , മോർട്ടെൻ മെൽഡൽ, കെ ബാരി ഷാർപ്ലസ് ക്ലിക് കെമിസ്ട്രി, ബയോഓർതോഗണൽ കെമിസ്ട്രി എന്നീ മേഖലകൾക്ക് തുടക്കമിട്ടതും വികസിപ്പിച്ചതുമാണ് ഈ ശാസ്ത്രജ്ഞരെ നൊബേൽ പുരസ്കാരത്തിന് അർഹരാക്കിയത്. കാലിഫോർണിയയിലെ സ്ക്രിപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫസറായ ഷാർപ്ലെസിന് ഇത് രണ്ടാം തവണയാണ് രസതന്ത്ര നൊബേൽ പുരസ്കാരം ലഭിക്കുന്നത്. 2001 ലും അദ്ദേഹം നൊബേൽ നേടിയിരുന്നു.


Related Questions:

രാജദ്രാവകം (അക്വാറീജിയ) എന്നാൽ
താഴെ തന്നിരിക്കുന്നവയിൽ ദോലനവുമായി ബന്ധപ്പെട്ട ചലനം ഏത്?
Which of the following is the most abundant element in the Universe?
Which of the following is not used in fire extinguishers?
താഴെ പറയുന്ന രാസപ്രവർത്തനത്തിന്റെ ഓർഡർ എത്ര ? CH₃-COOCH₃ + H₂O →CH₃-COOH + CH₃ -OH