എഫ്.വൺ കാറോട്ട മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടി റെക്കോർഡ് കരസ്ഥമാക്കിയത് ആര് ?
Aസെബാസ്റ്റ്യൻ വെറ്റൽ
Bലൂയിസ് ഹാമിൽട്ടൺ
Cമാക്സ് വേർസ്‌തപ്പൻ
Dകിമി റെയ്ക്കോൺ
Aസെബാസ്റ്റ്യൻ വെറ്റൽ
Bലൂയിസ് ഹാമിൽട്ടൺ
Cമാക്സ് വേർസ്‌തപ്പൻ
Dകിമി റെയ്ക്കോൺ
Related Questions:
2021ലെ ഫിഫ അവാർഡുമായി ബന്ധപ്പെട്ട അനുയോജ്യമായ ജോഡി കണ്ടെത്തുക.
A. മികച്ച പുരുഷ താരം | 1. എഡ്വാർഡ് മെൻഡി |
B. മികച്ച വനിതാ താരം | 2. എറിക് ലമേല |
C. മികച്ച ഗോൾകീപ്പർ | 3. റോബർട്ട് ലെവൻഡോവ്സ്കി |
D. പുഷ്കാസ് പുരസ്കാരം | 4. അലക്സിയ പ്യൂട്ടെല്ലാസ് |
താഴെ പറയുന്നവയിൽ 2032 ലെ യൂറോ കപ്പ് ഫുട്‍ബോൾ ടൂർണമെൻറ്റിന് വേദിയാകുന്ന രാജ്യങ്ങൾ ഏതെല്ലാം ?