App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഐസിസി വനിതാ ട്വൻറി-20 ലോകകപ്പിൽ ടൂർണമെൻറിലെ മികച്ച താരമായി തിരഞ്ഞെടുത്തത് ?

Aലോറ വോൾവാർഡ്‌

Bസോഫി ഡിവൈൻ

Cഎലീസ ഹീലി

Dഅമേലിയ കെർ

Answer:

D. അമേലിയ കെർ

Read Explanation:

• ന്യൂസിലൻഡിൻ്റെ താരമാണ് അമേലിയ കെർ • ഏറ്റവും കൂടുതൽ റൺസ് നേടിയ താരം - ലോറ വോൾവാർഡ് (സൗത്ത് ആഫ്രിക്ക) • ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം - അമേലിയ കെർ (ന്യൂസിലാൻഡ്) • മത്സരങ്ങൾ നടന്ന രാജ്യം - യു എ ഇ


Related Questions:

എഫ്.വൺ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ദൂരം കാറോടിച്ച താരമെന്ന റെക്കോർഡ് കരസ്ഥമാക്കിയത് ?
പാകിസ്താനിലെ ദേശീയ കായിക വിനോദം ഏത്?
Humanity, Equality, Destiny എന്നത് ഏത് ഗെയിംസിൻ്റെ ആപ്തവാക്യമാണ് ?
ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾക്കായി നടത്തുന്ന ഒരു അന്താരാഷ്ട്രമൾട്ടി സ്പോർട്സ് ഇവന്റിന്റെ പേര്
ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ഏറ്റവും കൂടുതൽ ലഭിച്ച കായിക ഇനം ഏത് ?