App Logo

No.1 PSC Learning App

1M+ Downloads
എയർപോർട്ട് കൗൺസിൽ ഇന്റർനാഷലിന്റെ എയർപോർട്ട് സർവ്വീസ് ക്വാളിറ്റി അവാർഡ് 2022 നേടിയത് ഏത് വിമാനത്താവളമാണ് ?

Aചത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം

Bകൊച്ചി അന്തരാഷ്ട്ര വിമാനത്താവളം

Cതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

Dനേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം

Answer:

B. കൊച്ചി അന്തരാഷ്ട്ര വിമാനത്താവളം

Read Explanation:

കോവിഡ് കാലത്ത് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ ' മിഷൻ സേഫ്ഗാർഡിങ് ' പദ്ധതിക്കാണ് അവാർഡ് ലഭിച്ചത്


Related Questions:

പാട്നയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം ഏതാണ് ?
ഇന്ത്യയിൽ സിനിമാ തിയേറ്ററുള്ള ആദ്യ വിമാനത്താവളം ?
പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ?
ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാനക്കരാർ പ്രകാരം എയർ ബസിൽ നിന്നും ബോയിങ്ങിൽ നിന്നും ഏത് ഇന്ത്യൻ കമ്പനിയാണ് വിമാനങ്ങൾ വാങ്ങിക്കുന്നത് ?
ഇന്ത്യയിൽ ആദ്യമായി "എയർ ബസ് എ 350-900" യാത്രാവിമാനം സ്വന്തമാക്കിയ ഇന്ത്യൻ വിമാനക്കമ്പനി ഏത് ?