App Logo

No.1 PSC Learning App

1M+ Downloads
എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ദീപത്തിന് മറ്റൊരു ദീപം തെളിയിക്കാൻ ആവൂ എന്ന് പറഞ്ഞത് ?

Aഅരവിന്ദ് ഘോഷ്

Bടാഗോർ

Cഗാന്ധിജി

Dറൂസോ

Answer:

B. ടാഗോർ

Read Explanation:

മഹാകവിയും ദാർശനികനും ആയിരുന്ന രവീന്ദ്രനാഥ ടാഗോർ ആത്മസാക്ഷാത്കാരം നേടാൻ ആവുന്ന വിദ്യാഭ്യാസ ചിന്തകൾ ആണ് ആവിഷ്കരിച്ചത്.


Related Questions:

Head Quarters of NCTE:
Which of the following is an example for projected aid
ഉള്ളടക്ക വിശകലനം ആവശ്യമില്ലാത്തത് ?
നിയതമായ സാഹചര്യത്തിൽ ഒരു പ്രയത്നം വിജയകരമായി ചെയ്യാനാവശ്യമായ കഴിവുകളും നൈപുണികളും അറിവുകളും ഉപയോഗിക്കാനുള്ള സാമർത്ഥ്യം അറിയപ്പെടുന്നത് ?
കുട്ടികൾക്ക് നേരിട്ട് അനുഭവം ലഭിക്കുന്നതിന് അനുയോജ്യമായ പഠനരീതിയാണ് ?