App Logo

No.1 PSC Learning App

1M+ Downloads
എലികളിലെ രോമത്തിന് നിറം കറുപ്പ്, വെളുപ്പ്, ചാരനിറം (agouti) എന്നിവ സപ്ലിമെൻററി ജീൻ പ്രവർത്തനത്തിന് (recessive epistasis) ഉദാഹരണമാണ് ഇതിൽ പ്രകൃതി നിർധാരണത്തിലൂടെ ഏറ്റവും കൂടുതൽ തിരഞ്ഞെടുത്തിരിക്കുന്നത് ഏത് നിറത്തിലുള്ള എലികൾ ആണ് ?

Aകറുപ്പ്

Bവെളുപ്പ്

Cഗ്രേ

Da യും b യും

Answer:

C. ഗ്രേ

Read Explanation:

image.png

Related Questions:

പുരുഷ ഡ്രോസോഫിലയിൽ പൂർണ്ണമായ ബന്ധമുണ്ട്(complete linkage). എന്താണ് ഇതിനു പിന്നിലെ കാരണം?
ജനിതക പശ എന്നറിയപ്പെടുന്ന എൻസൈം ?
പഴയീച്ചയിലെ ഏത് ക്രോമസോമിലാണ് പൂർണ്ണ ലിങ്കേജ് കാണപ്പെടുന്നത് ?
Who was the first person to analyse factors?
What is the work of the sigma factor in transcription?