എല്ലാ ജന്തുക്കളും കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്?Aമത്തിയാസ് ജേക്കബ് ഷ്ളീഡൻBതിയോഡോർ ഷ്വാൻCറുഡോൾഫ് വിർഷോDചാൾസ് ഡാർവിൻAnswer: B. തിയോഡോർ ഷ്വാൻ Read Explanation: തിയോഡോർ ഷ്വാൻ : 1839 - ൽ എല്ലാ ജന്തുക്കളും കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തി.റുഡോൾഫ് വിർഷോ : 1855 - ൽ നിലവിലുള്ള കോശങ്ങളിൽ നിന്നാണ് പുതിയ കോശങ്ങൾ ഉണ്ടാകുന്നത് എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു. Read more in App