App Logo

No.1 PSC Learning App

1M+ Downloads
വസ്തുക്കളെ വലുതാക്കി കാണിക്കാനുള്ള ലെൻസിന്റെ കഴിവാണ് അതിന്റെ.........?

Aറെസലൂഷൻ

Bആവർധനശേഷി

Cവിശാലത

Dപ്രകാശ തീവ്രത

Answer:

B. ആവർധനശേഷി

Read Explanation:

  • വസ്തുക്കളെ വലുതാക്കി കാണിക്കാനുള്ള ലെൻസിന്റെ കഴിവാണ് അതിന്റെ ആവർധനശേഷി.

  • നിരീക്ഷണ വസ്തുവിനെ ഐപീസ് ലെൻസ് 10X (പത്തിരട്ടി) വലുതാക്കുകയും, ഒബ്ജക്റ്റീവ് ലെൻസ് 40X നാൽപതിരട്ടി വലുതാക്കുകയും ചെയ്യുന്നുവെങ്കിൽ, ആ മൈക്രോസ്കോപ്പിന്റെ ആവർധനശേഷി 400X ആയിരിക്കും.


Related Questions:

തിയോഡോർ ഷ്വാൻ ഏത് വർഷമാണ് ജന്തുക്കളിൽ കോശങ്ങളുണ്ടെന്ന് കണ്ടെത്തിയത്?
റോബർട്ട് ഹുക്ക് നിരീക്ഷിച്ച കോർക്ക് കഷ്ണത്തിലെ ഭാഗങ്ങളെ അദ്ദേഹം എന്തുപേരിലാണ് വിളിച്ചത്?
കോശത്തിനുള്ളിൽ കുഴലുകളുടെ ശൃംഖലയായി കാണപ്പെടുന്നതും പദാർത്ഥസംവഹന പാതകളായി വർത്തിക്കുന്നതും ഏതാണ്?
17-ാം നൂറ്റാണ്ടിൽ റോബർട്ട് ഹുക്ക് എന്തിനെയാണ് നിരീക്ഷിച്ചത്?
പുതിയ കോശങ്ങൾ നിലവിലുള്ള കോശങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത് എന്ന ആശയം അവതരിപ്പിച്ചത് ആരാണ്?