Challenger App

No.1 PSC Learning App

1M+ Downloads
സങ്കോചിക്കാനും പൂർവസ്ഥിതി പ്രാപിക്കാനും കഴിവുള്ള കോശങ്ങളാൽ നിർമ്മിതവും ശരീരചലനത്തെ സഹായിക്കുന്നതും ഏത് കലയാണ്?

Aപേശീകല

Bസംയോജകകല

Cആവരണകല

Dനാഡീകല

Answer:

A. പേശീകല

Read Explanation:

പേശീകല

  • ശരീരചലനത്തെ സഹായിക്കുന്നു.

  • സങ്കോചിക്കാനും പൂർവസ്ഥിതി പ്രാപിക്കാനും കഴിവുള്ള കോശങ്ങളാൽ നിർമിതം.


Related Questions:

ഇലക്ട്രോൺ മൈക്രോസ്കോപ്പ് കണ്ടുപിടിച്ച വർഷം ഏതാണ്?
ഐപീസ് ലെൻസ് 10X ഉം ഒബ്ജക്റ്റീവ് ലെൻസ് 40X ഉം ആണെങ്കിൽ ആ മൈക്രോസ്കോപ്പിന്റെ ആവർധനശേഷി എത്രയായിരിക്കും?
ആന്റൻവാൻ ലീവെൻ ഹോക്ക് കുളത്തിലെ ജലത്തിൽ എന്തു കണ്ടെത്തുകയുണ്ടായി?
എല്ലാ സസ്യങ്ങളും കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്?
സമാനമായ കോശങ്ങളുടെ സമൂഹത്തെ എന്ത് വിളിക്കുന്നു?