Challenger App

No.1 PSC Learning App

1M+ Downloads
എല്ലാ ജൈവ രൂപങ്ങൾക്കും അത്യന്താപേക്ഷിതമായ വലിയ ജൈവ തന്മാത്രകൾ ഏത് ?

Aകാർബോഹൈഡ്രേറ്റ്

Bലിപിഡുകൾ

Cപ്രോട്ടീനുകൾ

Dന്യൂക്ലിക് ആസിഡുകൾ

Answer:

D. ന്യൂക്ലിക് ആസിഡുകൾ

Read Explanation:

  • ന്യൂക്ലിക് ആസിഡുകൾ:

    • എല്ലാ ജൈവ രൂപങ്ങൾക്കും അത്യന്താപേക്ഷിതമായ വലിയ ജൈവ തന്മാത്രകൾ ആണ് ന്യൂക്ലിക് ആസിഡ്

    • RNA,DNA എന്നിവ ഉൾപ്പെട്ടതാണ് ന്യൂക്ലിക് ആസിഡുകൾ.

    • ന്യൂക്ലിയോടൈഡുകൾ എന്ന മോണോമറുകളിൽ നിന്നാണ് ന്യൂക്ലിക് ആസിഡുകൾ ഉണ്ടാക്കുന്നത്.

    • DNA(Deoxyribo Nucleic Acid),RNA(Ribo Nucleic Acids)ഇതിന് ഉദാഹരണങ്ങൾ ആണ്.


Related Questions:

എല്ലിന്റെയും അസ്ഥികളുടെയും ശരിയായ പ്രവർത്തനങ്ങൾക് ആവശ്യമായത് എന്ത്
കോശങ്ങളെ മൊത്തത്തിൽ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്തരം?
പ്രക്രിയതിയോടുള്ള സ്നേഹം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിലൂടെ തെളിയിച്ച കല്ലേൽ പൊക്കുടന്റെ ആത്മകഥ ഏത്
പ്രകൃതിയോടുള്ള സ്നേഹം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിലൂടെ തെളിയിച്ച മഹാൻ ആര്
ജീവമണ്ഡലത്തിന്റെ അടിസ്ഥാന ശില