App Logo

No.1 PSC Learning App

1M+ Downloads
എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒരു വസ്തു ഏത് നിറത്തിൽ കാണപ്പെടുന്നു ?

Aകറുപ്പ്

Bവെള്ള

Cപച്ച

Dനീല

Answer:

B. വെള്ള

Read Explanation:

എല്ലാ നിറങ്ങളെയും ആഗിരണം ചെയ്താൽ ആ വസ്തു കറുത്ത നിറത്തിൽ കാണപ്പെടുന്നു


Related Questions:

പ്രകാശം കടത്തിവിടാൻ അനുവദിക്കാത്ത അതാര്യ വസ്തുവാണ് ----------------
കണികയുടെ വലുപ്പം പ്രകാശത്തിന്റെ തരംഗദൈർഘ്യത്തേക്കാൾ കൂടുതൽ ആണെങ്കിൽ എല്ലാ വര്ണങ്ങള്ക്കും ഒരു പോലെ വിസരണം നടക്കും. എന്തുമായി ബന്ധപെട്ടു ഇരിക്കുന്നു ?
പതന കോൺ ഒരു പ്രത്യേക കോണിൽ എത്തുമ്പോൾ ലഭിക്കുന്ന പ്രകാശം പൂർണമായും പോളറൈസേഷൻ സംഭവിച്ചതാണെന്ന് കാണുവാൻ സാധിക്കുന്നു.ഈ പ്രത്യേക കോണിനെ _____________എന്ന് വിളിക്കുന്നു .
ഒരു പ്രകാശകിരണത്തിന്റെ ഡിഫ്രാക്ഷൻ വ്യാപനം അപ്പർച്ചറിന്റെ വലുപ്പത്തിന് തുല്യമാകുന്ന ദൂരത്തെ______________എന്ന് വിളിക്കുന്നു.
യൂണിറ്റ് ഇല്ലാത്ത ഭൗതിക അളവിന് ഉദാഹരണമാണ് ------------------------------