App Logo

No.1 PSC Learning App

1M+ Downloads
പ്രകാശം അനുപ്രസ്ഥ തരംഗമാണെന്ന് തെളിയിക്കുന്ന പ്രതിഭാസമാണ് ________________

Aറിഫ്രാക്ഷൻ

Bപോളറൈസേഷൻ

Cവ്യതികരണം

Dഇവയൊന്നുമല്ല

Answer:

B. പോളറൈസേഷൻ

Read Explanation:

  • പ്രകാശം അനുപ്രസ്ഥ തരംഗമാണെന്ന് തെളിയിക്കുന്ന പ്രതിഭാസമാണ് പോളറൈസേഷൻ 


Related Questions:

പ്രകാശത്തിന് പ്രകീർണ്ണം സംഭവിക്കുമ്പോൾ ഏറ്റവുമധികം വ്യതിചലിക്കുന്ന നിറം
The physical quantity which remains constant in case of refraction?
Lux is the SI unit of
10 cm വക്രതാ ആരമുള്ള ദർപ്പണത്തിന്‍റെ ഫോക്കസ് ദൂരം എത്ര?
ജലത്തിൻറെ അപവർത്തനാങ്കം എത്രയാണ്?