എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 1000 രൂപ നല്കാൻ തീരുമാനിച്ച കേന്ദ്രഭരണ പ്രദേശം ?AഡൽഹിBപുതുച്ചേരിCജമ്മു കാശ്മീർDചണ്ഡീഗഡ്Answer: B. പുതുച്ചേരി Read Explanation: പുതുച്ചേറി മുഖ്യമന്ത്രി -ആർ രംഗസ്വാമിദരിദ്ര രേഖയ്ക്ക് താഴെയുള്ള 21-55 പ്രായക്കാരായ വീട്ടമ്മമാർക്ക് നൽകി വരുന്ന തുകയാണ് എല്ലാ വീട്ടമ്മമാർക്കും നൽകുന്നത് Read more in App