App Logo

No.1 PSC Learning App

1M+ Downloads
എഴുത്തച്ഛനെക്കുറിച്ചുള്ള പഠനത്തിൽ സാഹിത്യപാഞ്ചാനൻ ഉദാഹരിക്കുന്ന ആധുനിക വിമർശകൻ ?

Aടി. എസ്. എലിയറ്റ്

Bബെനഡിറ്റോ ക്രോച്ചേ

Cവേഡ്സ്വർത്ത്

Dലോംഗിനസ്

Answer:

B. ബെനഡിറ്റോ ക്രോച്ചേ

Read Explanation:

  • എഴുത്തച്ഛന്റെ കാവ്യനർത്തകി ചേതോഹരമായി നൃത്തം ചവിട്ടുന്നത് - മഹാഭാരതം കിളിപ്പാട്ടിൽ

  • കേരളസർക്കാരിൻ്റെ തുഞ്ചൻസ്‌മാരകം എവിടെയാണ് - തിരൂരിൽ - തുഞ്ചൻപറമ്പ് - 1964 ജൂൺ 15

  • നവരസങ്ങളും വർണ്ണിച്ചിട്ടുള്ള എഴുത്തച്ഛൻ കൃതി - മഹാഭാരതം


Related Questions:

'രഘുവീരചരിതം' എന്ന മഹാകാവ്യം രചിച്ചത്?
You ear is awake even to his silence- എന്ന് പി.കെ. ആരെക്കുറിച്ചാണ് പറഞ്ഞത് ?
കിളിപ്പാട്ട് പ്രസ്ഥാനത്തിന് എഴുത്തച്ഛന് മാർഗ്ഗദർശികൾ സംബന്ധരും മാണിക വാചകരുമായിരിക്കണമെന്ന് ഊഹിക്കുന്നത് ?
ഉണ്ണിയച്ചീ ചരിതത്തിൻ്റെ രചയിതാവ് പുറക്കിഴാനാടു രാജാവിന്റെ ആശ്രിതനാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഢിതൻ?
വള്ളത്തോൾ രചിച്ച മഹാകാവ്യം?