Challenger App

No.1 PSC Learning App

1M+ Downloads
എസ് കെ പൊറ്റക്കാടിനെ ജ്ഞാനപീഠത്തിന് അർഹനാക്കിയ കൃതി?

Aഒരു തെരുവിന്റെ കഥ

Bനൈൽ ഡയറി

Cപാതിരാ സൂര്യൻറെ നാട്ടിൽ

Dഒരു ദേശത്തിൻറെ കഥ

Answer:

D. ഒരു ദേശത്തിൻറെ കഥ

Read Explanation:

അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ എസ് കെ പൊറ്റക്കാട് രചിച്ച നോവലാണ് ഒരു ദേശത്തിൻറെ കഥ . 1980ലാണ് എസ് കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ചത്


Related Questions:

അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2022- 23ലെ പുരുഷ എമർജിങ് പ്ലെയർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ?
ദേശീയോത്ഗ്രന്ഥത്തിനുള്ള ചലച്ചിത്ര അവാർഡ് ആരുടെ പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത് ?
2023 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ "ഭാഷാ സമ്മാൻ" പുരസ്‌കാരത്തിന് ദക്ഷിണ മേഖലയിൽ നിന്ന് അർഹനായത് ആര് ?
2019ലെ ജ്ഞാനപീഠം പുരസ്കാര ജേതാവ് ?
ജവഹർലാൽ നെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ച് എന്ന സ്ഥാപനത്തിൻറെ സ്ഥാപകനാര്?