App Logo

No.1 PSC Learning App

1M+ Downloads
ജവഹർലാൽ നെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ച് എന്ന സ്ഥാപനത്തിൻറെ സ്ഥാപകനാര്?

Aഡോക്ടർ കിരൺകുമാർ

Bപ്രൊഫസർ സി എൻ ആർ റാവു

Cഡോക്ടർ അയ്യങ്കാർ

Dഡോക്ടർ ജി മാധവൻ നായർ

Answer:

B. പ്രൊഫസർ സി എൻ ആർ റാവു

Read Explanation:

ലോകപ്രശസ്ത രസതന്ത്രജ്ഞൻ . രസതന്ത്ര ശാഖയ്ക്ക് സുപ്രധാന സംഭാവനകൾ നൽകി .


Related Questions:

"ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ" എന്ന പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച രാജ്യം ഏത് ?
ഗാന്ധി സമാധാന പുരസ്ക്കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?
ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?
2024 ലെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (NQAS) പുരസ്‌കാരം നേടിയ കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രം ?
ഫാൽക്കെ അവാർഡ് ഏതു വിഭാഗത്തിനാണ് കൊടുക്കുന്നത് ?