എൻ.എൻ.പിള്ളയുടെ ആദ്യ നാടകം ?Aഈശ്വരൻ അറസ്റ്റിൽBമനുഷ്യൻCആത്മബലിDപ്രേതലോകംAnswer: B. മനുഷ്യൻ Read Explanation: എൻ.എൻ.പിള്ള ▪️ആദ്യ നാടകം മനുഷ്യൻ▪️നാടക ദർപ്പണം, കർട്ടൻ എന്നീ നാടകലക്ഷണ ഗ്രന്ഥങ്ങൾ രചിച്ചു.▪️ഈശ്വരൻ അറസ്റ്റിൽ, പ്രേതലോകം, ക്രോസ്ബെൽറ്റ്, ആത്മബലി എന്നിങ്ങനെ നിര വധി നാടകങ്ങളും ചതുരംഗം, ഫ്ളാഷ്ബാക്ക് എന്നീ ഏകാങ്കങ്ങളും രചിച്ചു. Read more in App