Challenger App

No.1 PSC Learning App

1M+ Downloads
“മറക്കും ഏട്ടത്തിപറഞ്ഞു. ഇത് കർമ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതിൽ അകൽച്ചയും ദുഃഖവും മാത്രമേയുള്ളൂ" ഏത് നോവലിലെ വരികൾ?

Aഗുരുസാഗരം

Bമധുരം ഗായതി

Cതലമുറകൾ

Dഖസാക്കിൻ്റെ ഇതിഹാസം

Answer:

D. ഖസാക്കിൻ്റെ ഇതിഹാസം

Read Explanation:

  • മലയാള നോവൽ സാഹിത്യത്തിൽ ആധുനികതയ്ക്ക് ശക്തമായ അടിത്തറ പാകിയ നോവൽ

ഖസാക്കിൻ്റെ ഇതിഹാസം

  • കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ ഒ. വി. വിജയൻ്റെ നോവൽ

ഗുരുസാഗരം (1990)

  • മിത്തോളജിയും ഇക്കോളജിയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒ. വി. വിജയൻ്റെ നോവൽ

മധുരം ഗായതി


Related Questions:

'ചാത്തൻ്റെ സൽഗതി' എന്നുകൂടി പേരുള്ള ഉള്ളൂരിൻ്റെ കവിത ?
കേരളത്തിൽ ഏറ്റവും കൂടുതൽ മഹാകാവ്യങ്ങൾ എഴുതിയ കവി ?
ലഘുഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടൻ പാട്ടുകൾ?
ദൈവത്തിൻ്റെ കണ്ണ് എന്ന നോവലിൽ പ്രതിപാദിക്കപ്പെടുന്ന ചരിത്രപുരുഷൻ ആര്?
മയൂരസന്ദേശം മേഘസന്ദേശത്തിനും മീതേയാണെന്ന് സമർത്ഥിച്ചത്?