ഏകകക്ഷി സമ്പ്രദായം നിലവിലിരിക്കുന്ന രാഷ്ട്രം :Aഫ്രാൻസ്Bജർമ്മനിCചൈനDപാക്കിസ്ഥാൻAnswer: C. ചൈന Read Explanation: പ്രധാന പാർട്ടി സമ്പ്രദായങ്ങൾഏക കക്ഷി സമ്പ്രദായംഒരു രാഷ്ട്രീയ പാർട്ടി മാത്രം ഭരണ സംവിധാനത്തെ നിയന്ത്രിക്കുന്ന ഒരു ഭരണ ഘടനയാണ് ഏകകക്ഷി രാഷ്ട്രം, ഏകകക്ഷി സമ്പ്രദായം ഉദാ : കമ്മ്യൂണിസ്റ്റ് ചൈന, ക്യൂബ, എറിത്രിയ, ഉത്തര കൊറിയ etc...ദ്വികക്ഷി സമ്പ്രദായംരണ്ട് പ്രധാന പാർട്ടികൾ മാത്രം ഉൾപ്പെടുന്ന ഒരു രാഷ്ട്രീയ സമ്പ്രദായം ഉദാ : അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഇന്ത്യ Read more in App