App Logo

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ അന്തർവാഹിയിൽ നിന്ന് വിക്ഷേപണ പരീക്ഷണം നടത്തിയ റഷ്യയുടെ അണുവായുധം വഹിക്കാൻ കഴിവുള്ള ഭൂഖണ്ഡാന്തര മിസൈൽ ഏത് ?

Aനൊവേറ്റർ

Bഎസ് - 400

Cബുലാവ

Dകാലിബർ

Answer:

C. ബുലാവ

Read Explanation:

• മിസൈലിൻറെ നീളം - 12 മീറ്റർ • ദൂരപരിധി - 8000 കിലോമീറ്റർ • വിക്ഷേപണ പരീക്ഷണം നടത്തിയ അന്തർവാഹിനി - എംപറർ അലക്സാണ്ടർ ദ തേർഡ്


Related Questions:

യു എസ് സർക്കാരിൻ്റെ ചെലവ് ചുരുക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും വേണ്ടി പുതിയതായി ആരംഭിച്ച വകുപ്പ് ?
വൈറ്റ് ഹൗസിലെ പ്രസിഡണ്ടിന്റെ ഔദ്യോഗിക മുറി അറിയപ്പെടുന്നത് എന്ത് പേരിൽ?
ഫിജി സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി ആര് ?
ചൈനയിലെ ആദ്യത്തെ രാജവംശം ഏതാണ് ?
2024 മാർച്ചിൽ നോർത്ത് അറ്റ്ലാൻറ്റിക് ട്രീറ്റി ഓർഗനൈസേഷനിൽ (നാറ്റോ) അംഗമായ 32-ാമത്തെ രാജ്യം ഏത് ?