Challenger App

No.1 PSC Learning App

1M+ Downloads
ഏകകക്ഷി സമ്പ്രദായം നിലവിലിരിക്കുന്ന രാഷ്ട്രം :

Aഫ്രാൻസ്

Bജർമ്മനി

Cചൈന

Dപാക്കിസ്ഥാൻ

Answer:

C. ചൈന

Read Explanation:

പ്രധാന പാർട്ടി സമ്പ്രദായങ്ങൾ

ഏക കക്ഷി സമ്പ്രദായം

  • ഒരു രാഷ്ട്രീയ പാർട്ടി മാത്രം ഭരണ സംവിധാനത്തെ നിയന്ത്രിക്കുന്ന ഒരു ഭരണ ഘടനയാണ് ഏകകക്ഷി രാഷ്ട്രം, ഏകകക്ഷി സമ്പ്രദായം

  • ഉദാ : കമ്മ്യൂണിസ്റ്റ് ചൈന, ക്യൂബ, എറിത്രിയ, ഉത്തര കൊറിയ etc...

ദ്വികക്ഷി സമ്പ്രദായം

  • രണ്ട് പ്രധാന പാർട്ടികൾ മാത്രം ഉൾപ്പെടുന്ന ഒരു രാഷ്ട്രീയ സമ്പ്രദായം ഉദാ : അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഇന്ത്യ


Related Questions:

Which is considered as the Worlds largest masonry dam ?
ബ്രിട്ടനിലെ മന്ത്രിസഭാ പുനഃസംഘടനയെ തുടർന്ന് ആഭ്യന്തര സെക്രട്ടറി പദവി ഒഴിയേണ്ടി വന്ന ഇന്ത്യൻ വംശജ ആര് ?
ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു?
2025 മെയിൽ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ പാകിസ്താനുള്ളിലെ പ്രദേശം
The last member state to join the Common Wealth of Nations is