Challenger App

No.1 PSC Learning App

1M+ Downloads
ഏക ബീജ പാത്ര സസ്യങ്ങളിൽ മുളച്ചു വരുന്ന സസ്യം ആഹാരം സ്വീകരിക്കുന്നത് എവിടെനിന്നാണ്

Aബീജാന്നം (Endosperm)

Bബീജമൂലം (radicle)

Cബീജ ശീർഷം (plumule)

Dഇതൊന്നുമല്ല

Answer:

A. ബീജാന്നം (Endosperm)

Read Explanation:

  • വിത്തു മുളക്കുമ്പോൾ ഭ്രൂണത്തിൽ നിന്നും മുകളിലേക്ക് വളരുന്ന ബീജശീർഷം പിന്നീട് വളർന്ന്  കാണ്ഢമായി മാറുന്നു.
  • ദ്വി ബീജപാത്രസസ്യങ്ങളിൽ ബീജപത്രത്തിൽ ശേഖരിച്ചു വെച്ചിരുന്ന ആഹാരമാണ് മുളച്ചു വരുന്ന സസ്യം ഉപയോഗിക്കുന്നത്.

Related Questions:

പപ്പായ : അമേരിക്ക

തേയില : ?

വിത്ത് മുളയ്ക്കുന്നതിനു ആവശ്യമില്ലാത്തത് ഏത് ?
അനുകൂല സാഹചര്യത്തിൽ വിത്തിനുള്ളിലെ ഭ്രുണം തൈച്ചെടിയായി വളരുന്ന പ്രവർത്തനം അറിയപ്പെടുന്നത് ?
ഇല വഴി പ്രജനനംനടത്തുന്ന സസ്യമാണ്--------?
തെറ്റായ ജോഡി ഏത് ?