App Logo

No.1 PSC Learning App

1M+ Downloads
ഏതു നിയമ പ്രകാരമാണ് ഇന്ത്യയിൽ ഫെഡറൽ കോടതി ആദ്യമായി സ്ഥാപിക്കപ്പെട്ടത്?

Aഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1858

Bഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1919

Cഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935

Dഇന്ത്യ ഇൻഡിപെൻഡൻസ് ആക്ട് 1947

Answer:

C. ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935


Related Questions:

ഒരു ഉപഭോക്താവിൻ്റെ എത്ര വർഷം കഴിഞ്ഞുള്ള പരാതികളാണ് ഉപഭോക്തൃ കമ്മീഷനുകൾ സാധാരണഗതിയിൽ പരിഗണിക്കാത്തത്?
ദേശീയ വനിതാ കമ്മിഷൻ ഒരു ..... ബോഡിയാണ്.
Wild Life Protection Act ൽ എത്ര അധ്യായങ്ങളാണുള്ളത് ?
താഴെപ്പറയുന്നവയിൽ മാരകമായ മുറിവിൻ്റെ ഉദാഹരണമല്ലാത്തത് ഏത്?
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമ പരിധിയിൽ വരും എന്ന വിധി പ്രഖ്യാപിക്കാൻ കാരണമായ കേസ് ഏതാണ് ?