App Logo

No.1 PSC Learning App

1M+ Downloads
ഏതു വിജ്ഞാനശാഖയാണ് 'ലെജിറ്റിമേറ്റ് ചൈൽഡ് ഓഫ് ഫിലോസഫി' എന്നറിയപ്പെടുന്നത് ?

Aസോഷ്യോളജി

Bസൈക്കോളജി

Cആന്ത്രപ്പോളജി

Dകോഗ്നിറ്റീവ്‌ കൺസ്ട്രക്ടിവിസം

Answer:

B. സൈക്കോളജി

Read Explanation:

മനഃശാസ്ത്രം (Psychology):

  • 'psyche' (ആത്മാവ്), 'Logos' (ശാസ്ത്രം) എന്നീ രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നാണ് 'Psychology' എന്ന പദം രൂപപ്പെട്ടത്.
  • മനഃശാസ്ത്രം എന്ന പദം ആദ്യമായി ഉപയോഗിച്ചത് Rudolf Gockel (ജർമൻ) ആണ്.

മനഃശാസ്ത്രം - ശാസ്ത്രമെന്ന നിലയിൽ:

       മനഃശാസ്ത്രത്തെ,  ശാസ്ത്രമെന്ന നിലയിൽ, കരുതപ്പെടാനുള്ള കാഴ്ച്ചപ്പാടുകൾ, ചുവടെ നൽകുന്നു:

  1. മനഃശാസ്ത്രം ആത്മാവിന്റെ ശാസ്ത്രം
  2. മനഃശാസ്ത്രം മനസ്സിന്റെ ശാസ്ത്രം
  3. മനഃശാസ്ത്രം ബോധമണ്ഡലത്തിന്റെ ശാസ്ത്രം

 


Related Questions:

പാവ്ലോവിൻ്റെ പൗരാണിക അനുബന്ധനം അറിയപ്പെടുന്ന മറ്റു പേരുകൾ :-

  1. പ്രതികരണാനുബന്ധനം 
  2. ഇച്ഛാതീതനുബന്ധനം
  3. S ടൈപ്പ് അനുബന്ധനം
Basic Education is .....
താഴെപ്പറയുന്നവയിൽ പ്രീ-സ്കൂൾ കുഞ്ഞിൻ്റെ പ്രകൃതം അല്ലാത്തത് ഏത് ?
ബിഹേവിയറൽ സയൻസിൽ പെടാത്തത്?
Bruner's concept of "scaffolding" is primarily associated with which of the following theories?