ഏതു വർഷമാണ് മെൻഡലിയേവ് പീരിയോഡിക് ടേബിൾ തയാറാക്കിയത് ?A1869B1879C1889D1859Answer: A. 1869 Read Explanation: മെൻഡലീവ്സ് പീരിയോഡിക് ടേബിൾ: ആദ്യമായി പീരിയോഡിക് ടേബിൾ മൂന്നോട്ട് വെച്ചത് മെൻഡലീവ് ആണ് മെൻഡലീവ്സ് പീരിയോഡിക് ടേബിൾ നിലവിൽ വന്നത് 1869 ലാണ്. അദ്ദേഹം 63 മൂലകങ്ങളെ പട്ടികപ്പെടുത്തി അദ്ദേഹം മൂലകങ്ങളെ ആറ്റോമിക ഭാരത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചു ഈ പീരിയോഡിക് ടേബിളിൽ 8 ഗ്രൂപ്പും, 7 പിരീഡും ഉണ്ട് Read more in App