App Logo

No.1 PSC Learning App

1M+ Downloads
ഏതെങ്കിലും സ്വകാര്യ വസ്തുക്കൾ, ഇലക്ട്രോണിക് റെക്കോർഡ്, കത്തിട പാടുകൾ, പേഴ്സണൽ ഡയറി, പ്രമാണം എന്നിവ ഒരാളുടെ സമ്മതമില്ലാതെ കൈവശപ്പെടുത്തുന്നത് കുറ്റകരമാണ് എന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 73

Bസെക്ഷൻ 72

Cസെക്ഷൻ 71

Dസെക്ഷൻ 74

Answer:

B. സെക്ഷൻ 72

Read Explanation:

സെക്ഷൻ 72

  • ഏതെങ്കിലും സ്വകാര്യ വസ്തുക്കൾ, ഇലക്ട്രോണിക് റെക്കോർഡ്, കത്തിട പാടുകൾ, പേഴ്സണൽ ഡയറി, പ്രമാണം എന്നിവ ഒരാളുടെ സമ്മതമില്ലാതെ കൈവശപ്പെടുത്തുന്നത് കുറ്റകരമാണ്

  • ശിക്ഷ - 2 വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ


Related Questions:

Information Technology Act അവസാനമായി ഭേദഗതി ചെയ്ത വര്ഷം?
സൈബർ കുറ്റകൃത്യങ്ങളെ പ്രധാനമായും എത്രയായി തരംതിരിച്ചിരിക്കുന്നു?
2015 മാർച്ച് 24 -ന് സുപ്രീം കോടതി വിധി പ്രകാരം ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000 -ത്തിൽ നിന്ന് നീക്കം ചെയ്ത സെക്ഷൻ ?
പ്രോഗ്രാമിംഗിൽ ഒരു വേരിയബിളിന്റെ ഉപയോഗം എന്താണ് ?
കമ്പ്യൂട്ടറിലെ രഹസ്യ വിവരങ്ങൾ ഉപയോഗിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് അനുവാദം നൽകുന്നതിനെതിരെയുള്ള നിയമത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ ഏത് വകുപ്പിലാണ് ?